ബാലികാബാലന്മാരിൽ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങൾ

ബാലിക ബാലൻ
1. മുഖത്തിന്റെ അഴക് വർദ്ധിക്കുന്നു. 1. മുഖത്ത് രോമവളർച്ച ഉണ്ടാ കുന്നു.
2. കക്ഷത്തിലും ഗുഹ്യപ്രദേശത്തും രോമം വളരുന്നു. 2. കക്ഷത്തിലും ഗുഹ്യപ്രദേശത്തും രോമം വളരുന്നു. ശരീരത്തിലും രോമവളർച്ച കാണുന്നു.
3. ശബ്ദത്തിനു കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. 3. ശബ്ദം പതറുകയും വ്യത്യാസപ്പെടുകയും ചെയ്യുന്നു.
4. രണ്ടാമത്തെ അണപ്പല്ല് ഉണ്ടായിവരുന്നു. 4. രണ്ടാമത്തെ അണപ്പല്ല് ഉണ്ടായിവരുന്നു.
5. സ്തനങ്ങൾ വികാസം പ്രാപിക്കുന്നു. 5. നെഞ്ചത്തും മുലക്കണ്ണിനു ചുറ്റും അല്പം താല്ക്കാലികമായ വികാസം ഉണ്ടാകുന്നു
6. നെറ്റിക്ക് വ്യത്യാസം ഇല്ല. 6. നെറ്റി വിസ്തൃതമായി തീരുന്നു.
7. ആർത്തവം ഉണ്ടാകുന്നു. 7. ശുക്ലസ്ഖലനം ഉണ്ടാകുന്നു.
8. ഗർഭാശയവും അണ്ഡാശയവും വളർച്ച പ്രാപിക്കുന്നു. 8. ലിംഗവും വൃഷണങ്ങളും വളർച്ച പ്രാപിക്കുന്നു.
9. കഴുത്തിന് വലിയ വ്യത്യാസം കാണുന്നില്ല. 9. കഴുത്തിനു വണ്ണം വയ്ക്കുന്നു.

ബാലികാബാലന്മാരിൽ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങൾ ബാലികാബാലന്മാരിൽ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങൾ Reviewed by Krishna on November 13, 2023 Rating: 5

No comments:

Powered by Blogger.
TOP