ലൈംഗിക വളർച്ചയിൽ ഏറ്റവും പ്രധാനമായി പങ്കുവഹിക്കുന്നത്
ഹോർമോണുകളാണ്.ശരീരത്തിൽ അന്തർസാവഗ്രന്ഥികളിൽ
(Endocrine glands) നിർമ്മിക്കപ്പെടുന്ന ഹോർമോണുകൾ നേരിട്ട് രക്തത്തിൽ കടക്കുകയും രക്തത്തിലൂടെ സഞ്ചരിച്ച് ലക്ഷ്യാവയവങ്ങളിൽ എത്തി അവിടെ രാസപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.മനുഷ്യശരീരത്തിൽ ആറ് അന്തർസാവഗ്രന്ഥികളാണുള്ളത്.
1.പിറ്റ്യൂറ്ററി ഗ്രന്ഥി: മസ്തിഷ്കത്തിൽ ഹൈപ്പോതാലാമസ്സിനു താഴെ സ്ഥിതിചെയ്യുന്നു.
2.തൈറോയിഡ് ഗ്രന്ഥി.കഴുത്തിനു മുൻവശത്ത് സ്ഥിതിചെയ്യുന്നു.
3.പാരാതൈറോയിഡ് ഗ്രന്ഥികൾ തൈറോയിഡ് ഗ്രന്ഥിയുടെ പിന്നിൽ സ്ഥിതിചെയ്യുന്നു.നാലു പാരാതൈറോയിഡ് ഗ്രന്ഥികൾ.
4.പാൻക്രിയാസിലെ ലാംഗർഹാൻ വീലുകൾ
5.അഡ്രീനൽ ഗ്രന്ഥികൾ
6.ലൈംഗിക ഗ്രന്ഥികൾ
ലൈംഗിക വളർച്ചയും ഹോർമോണുകളും
Reviewed by Krishna
on
November 10, 2023
Rating:
Reviewed by Krishna
on
November 10, 2023
Rating:

.jpeg)
No comments: