പെൺകുട്ടികളിൽ കാണുന്ന മാറ്റങ്ങൾ

സ്തനങ്ങൾ വലുതാകുന്നതാണ് ആദ്യമേ ശ്രദ്ധിക്കപ്പെടുന്ന വ്യത്യാസം.ഇടുപ്പു (Hips & Buttocks) വലുതാകുന്നു.കക്ഷത്തിലും കാലുകളുടെ വിടയിലും രോമങ്ങൾ ഉണ്ടായിത്തുടങ്ങുന്നു.

menstruation

ആർത്തവം (menstruation) ആരംഭിക്കുന്നു.ശാരീരികമായി അമ്മയാകാനുള്ള കഴിവിന്റെ ഒരു പ്രകടനമാണിത്.

പെൺകുട്ടികളിൽ കാണുന്ന മാറ്റങ്ങൾ പെൺകുട്ടികളിൽ കാണുന്ന മാറ്റങ്ങൾ Reviewed by Krishna on November 14, 2023 Rating: 5

No comments:

Powered by Blogger.
TOP