അഹോ!...കഷ്ടം!
ആശ്ചര്യം, സന്തോഷം, ക്രോധം, ലജ്ജ, ദുഃഖം മുതലായ ഭാവങ്ങൾ കാണിക്കാൻ പ്രധാനമായും What(വാട്ട്), How (ഹൗ) എന്നീ പദങ്ങളാണ്ഉ പയോഗിച്ചുവരുന്നത്. ആശ്ചര്യസൂചകമായ വാക്കുകൾ-exclamatory word (എക്സ്ക്ളമേറ്ററി വേഡ്സ്) പറയുമ്പോൾ അതിനനുസരിച്ചുള്ള സ്വരം-tone (ടോൺ) ഉണ്ടായിരിക്കണം.
Oh! My God! (ഓ ! മൈ ഗോഡ്! ദൈവമേ!)
Wonderful! (വണ്ടർഫുൾ അതിശയകരം!)
Thank God! (താങ്ക് ഗോഡ്! -ദൈവത്തിനു നന്ദി!)
Well done! (വെൽഡൺ!- ബലേ ഭേഷ്!)
Vow! (വൗ!- ഒന്നാന്തരം!
Excellent! (എക്സലെന്റ് -അതിവിശിഷ്ടം!)
How sad! (ഹൗ സാഡ്-കഷ്ടം തന്നെ!)
How terrible! (ഹൗ ടെറിബ്ൾ!-ഭയാനകം!)
Good heavens! (ഗുഡ് ഹെവൻസ്- ഈശ്വരാ!
Of course! (ഒഫ് കോഴ്സ് - തീർച്ചയായും! )
By God's grace! (ബൈ ഗോഡ്സ് ഗ്രേയ്സ്! ഈശ്വരകൃപകൊണ്ട്
Marvellous! (മാർവലസ്-ആശ്ചര്യകരം!)
Beautiful! (ബ്യൂട്ടിഫുൾ! സുന്ദരം!)
How disgraceful! (ഹൗ ഡിസൾ!- എത്ര അപമാനകരം!)
How sweet! (ഹൗ സ്വീറ്റ്! എന്തൊരു മാധുര്യം!)
What nonsense! (വാട്ട് നോൺസെൻസ്! എന്തൊരു അസംബന്ധം!
What a pity! (വാട്ട് എ പിറ്റി! എന്തൊരു കഷ്ടം!
What an idea! (വാട്ട് ആൻ ഐഡിയ!-എന്തൊരാശയം!)
Shame! (ഷെയ്-നാണക്കേട്!)
How absurd! (ഹൗ അബ്സേഡ്!-എന്ത് അസംബന്ധം!)
Really! (റിയലി! -സത്യമായും!)
What a bother! (വാട്ട് എ ബോതർ!-എന്തൊരു ശല്യം!)
How disgusting! (ഹൗ ഡിസ്ഗസ്റ്റിങ്-സഹിക്കാൻ വയ്യേ!)
.jpeg)